SEARCH


Pattar Theyyam - പട്ടർ തെയ്യം

Pattar Theyyam - പട്ടർ  തെയ്യം
തെയ്യം ഐതീഹ്യം/THEYYAM LEGEND


Pattar Theyyam - പട്ടർ തെയ്യം

പേരു കെട്ടൊരു പൊതുവാൾ തറവാട്ടിലെ സംബന്ധക്കാരനായിരിന്നു ദേശിപ്പട്ടർ. അന്യ നാട്ടിൽച്ചെന്നു അദ്ധ്വാനിച്ചു ജീവിക്കാനുള്ള വക ഉണ്ടാക്കാൻ അയാൾ പോയി, ഒരു നാൾ തിരിച്ചെത്തിയപ്പോൾ തൻ്റെ ഭാര്യയെ മറ്റൊരാൾ സ്വന്തമാക്കിയതറിഞ്ഞു തറവാട് മുറ്റത്തെ ഭഗവതിക്കാവിലെ പാലമരത്തിൽ തൂങ്ങി മരിച്ചു. മരണാനന്തരം ദൈവക്കരുവായി പട്ടർ തെയ്യമായി കെട്ടിയാടുന്നു

പയ്യന്നുർ അന്നൂരിൽ പട്ടർ തെയ്യം കാവ് എന്ന പേരിൽ ഒരു കാവുണ്ട്, അവിടെയാണ് ഈ തെയ്യം കെട്ടിയാടുന്നത്.

ഈ തെയ്യത്തെ / കാവിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയുമെങ്കിൽ ഞങ്ങക്ക് അയച്ചു തരികയാണെകിൽ ഇവിടെ ചേർക്കുന്നതായിരിക്കും

വിശ്വാസപരമായ ഐതീഹ്യത്തോടപ്പം ഓരോ തെയ്യങ്ങൾക്കും അവയുടെ ആരംഭകാലം മുതൽ പിന്നീട് പല കാവുകളിലും തറവാടുകളിലും എത്തിയതുമായി നിരവധി വിവരണങ്ങൾ ഉണ്ടാകാം, വരും തലമുറക്ക് ഉപയോഗപ്പെടും വിധം ഇവയെ വസ്തുതാപരമായി രേഖപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശം.

www.theyyamritual.com





ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848